കുളു:ബസ് അപകടത്തിൽ 45 മരണം. ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് അപകടത്തിൽ മരണം. കുളുവിലെ ബെഞ്ചാറിലാണ് അപകടം.
അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു.
കുളുവിൽ വച്ച് ബസ് 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ ബസിന്റെ മുകളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു