Breaking News
കള്ളനോട്ടും പ്രിന്ററുമായി സഹോദരങ്ങൾ പിടിയിൽ
തൃശൂർ:കള്ളനോട്ടുമായി സഹോദരങ്ങൾ പോലീസ് പിടിയിലായി. ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും ഇവരിൽ നിന്ന് പിടിച്ചെടുത്തു.ആലപ്പുഴ സ്വദേശികളായ ബെന്നി ബെർണാഡ്(40),ജോൺസൻ ബെർണാഡ്(37) എന്നിവരാണ് പിടിയിലായത്.പാലക്കാട് ലോട്ടറി...