Breaking News

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ്‌ കോടിയേരിക്ക് നോട്ടീസ്

പീ​ഡ​ന​ക്കേ​സില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ്‌
കോടിയേരിക്ക് നോട്ടീസ്. മുംബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍​ എ​സ്.​​ഐ വി​നാ​യ​ക്​ യാ​ദ​വ്, കോ​ണ്‍​​സ്​​റ്റ​ബി​ള്‍ ദ​യാ​ന​ന്ദ പ​വാ​ര്‍ എ​ന്നി​വ​ര്‍ തലശേരി കോടിയേരിയിലെ​ വീട്ടിലെത്തി​യാണ് നോട്ടീസ് കൈമാറിയത്. മുംബൈ പോലീസ് എത്തിയപ്പോള്‍ ബിനോയ്‌
വീട്ടിലുണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇൗ​മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ​ചെ​യ്​​ത​ത്. വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്നു​മാ​ണ്​ മും​ബൈ​യി​ല്‍ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ ബി​ഹാ​ര്‍ യു​വ​തി​യു​ടെ പ​രാ​തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top