സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. വ്യാജ വാര്‍ത്താ പ്രചരിപ്പിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഈ ഫീച്ചര്‍.അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുക. ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് അത്...
വാട്സാപ്പ് ആന്‍ഡ്രോയ്ഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു. നിലവില്‍ വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്ഡേറ്റുകള് പരീക്ഷിക്കുന്നത്.വാട്സാപ്പ് ബീറ്റാ പതിപ്പ് 2.19.177 ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ...
പുതിയ അപ്ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ്...
ആളുമാറി ചിത്രങ്ങള്‍ അയക്കുക എന്നത് വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇതിനൊരു പരിഹാരമെന്ന നിലക്ക് വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള...