ലോക്സഭ സ്പീക്കറായി ഓം ബിര്‍ള ചുമതലയേറ്റു. ഏകകണ്ഠമായാണ് സഭ ഓം ബിര്‍ളയെ തെരഞ്ഞെടുത്തത്.
ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍
By
June 19, 2019 11:20 am