Breaking News

പി വി അന്‍വറിന്റെ ബന്ധുവിന്റെ തടയണ 15 ദിവസത്തിനകം പൊളിച്ചുമാറ്റണം: ഹൈക്കോടതി

പി വി അന്‍വറിന്റെ ബന്ധുവിന്റെ  ഉടമസ്ഥതയിലുള്ള മലപ്പുറം ഓർങ്ങാട്ടേരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാറയിലെ തടയണ  15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി. ഉടമസ്ഥര്‍ തയ്യാറായില്ലെങ്കില്‍ കളക്ടര്‍ നടപടിയെടുക്കണം. പൊളിക്കാനുള്ള ചെലവ് ഉടമസ്ഥനില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top