കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നേരത്തെ സിംഗിൾബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ പിജെ ജോസഫിൻ്റെ അപ്പീൽ തള്ളി.
രണ്ടില ജോസിന് തന്നെ,ജോസഫിൻ്റെ അപ്പീൽ തള്ളി
By
February 22, 2021 10:33 am