പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഓർങ്ങാട്ടേരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാറയിലെ തടയണ 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി. ഉടമസ്ഥര്‍ തയ്യാറായില്ലെങ്കില്‍ കളക്ടര്‍ നടപടിയെടുക്കണം. പൊളിക്കാനുള്ള ചെലവ് ഉടമസ്ഥനില്‍ നിന്നും...
പിവി അന്‍വറിന്റെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. ചീങ്കണ്ണിപ്പാലയിലെ തടയണ ഈ മാസം മുപ്പതിനകം പൂര്‍ണ്ണമായും പൊളിക്കണം. 30ന് കേസ് വീണ്ടും പരിഗണിക്കും.
മലപ്പുറം: പൊന്നാനിയില്‍ മുസ്ലിം ലീഗ് വര്‍ഗീയത കളിക്കുന്നുവെന്ന് പി.വി അന്‍വര്‍. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ്. ബെന്നി ബെഹനാനും ചര്‍ച്ചയ്ക്ക് എത്തിയിരുന്നതായി അന്‍വര്‍ വ്യക്തമാക്കി. പകല്‍ മതേതരത്വവും...
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ നാല് യുവാക്കളെ മര്‍ദിച്ചു. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളെ മര്‍ദിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മര്‍ദനമേറ്റതിനെ...
പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാമിന് സമീപം ഡാം പൊളിച്ച് നീക്കിയാല്‍ പാര്‍ക്കിലേക്ക് വെള്ളം എത്തിക്കാന്‍ മറ്റൊരു ഡാം കൂടി അനധികൃതമായി നിര്‍മിച്ചതായി പരാതി. വനത്തിലെ ജലം തന്നെയാണ്...