വ്യോമസേനയുടെ AN 32 വിമാനം തകര്‍ന്ന് മരിച്ച 13 പേരുടേയും മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തി. തകര്‍ന്ന വിമാനത്തില്‍ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.
വ്യോമസേന വിമാനം തകര്‍ന്ന് മരിച്ച 13 പേരുടേയും മൃതദേഹം കണ്ടെത്തി
By
June 13, 2019 4:21 pm