Latest News

ബിജെപിയും നരേന്ദ്ര മോദിയും അന്തസ്സിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചു; സോണിയ ഗാന്ധി


രണ്ടാംവട്ടം പ്രധാനമന്ത്രിയാവാന്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും ‘അന്തസ്സിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചെന്ന്’ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് സോണിയാ ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം സോണിയാ ഗാന്ധി പങ്കെടുത്ത ആദ്യ പൊതുപരിപാടിയിലാണ് വിമര്‍ശനം.ഉയര്‍ത്തിയത്.

രാജ്യത്തെ തിരഞ്ഞെടുപ്പു നടപടിക്രമവുമായി ബന്ധപ്പെട്ട് പലതരം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.’വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്ലാതരം തന്ത്രങ്ങളും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട് . ധാര്‍മ്മികമായും അധാര്‍മ്മികമായും തിരഞ്ഞെടുപ്പില്‍ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം’ സോണിയ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top