Kerala

ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചു


പെരിയ ഇരട്ടകൊല്ലക്കേസിലെ 3 പ്രതികളുടെയും ജാമ്യാപേക്ഷ  പിന്‍വലിച്ചു.ഹൈക്കോടതി 3 മണിയ്ക്ക് കേസ് പരിഗണിക്കാനിരിക്കെയാണ് ഹര്‍ജികള്‍.ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പാണ് ഹര്‍ജികള്‍ പിന്‍വലിച്ചത്.ഇന്നലെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top