ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണിംഗ് ബാറ്റ്സ്മാനായ ശിഖർ ധവാന് സെഞ്ച്വറി നേടി.95 പന്തിൽ 13 ബൗണ്ടറികൾ ഉൾപ്പെടെയാണ് ധവാന്റെ സെഞ്ചുറി. 70 പന്തില്‍ 57 റണ്‍സ് എടുത്ത് രോഹിത് ശര്‍മ പുറത്തായി. 35 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റിന് 220 റണ്‍സ് പിന്നിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
By
June 9, 2019 5:00 pm