Latest News
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണിംഗ് ബാറ്റ്സ്മാനായ ശിഖർ ധവാന് സെഞ്ച്വറി നേടി.95 പന്തിൽ 13 ബൗണ്ടറികൾ ഉൾപ്പെടെയാണ് ധവാന്റെ സെഞ്ചുറി. 70 പന്തില്‍ 57 റണ്‍സ് എടുത്ത്...