Breaking News
ആശങ്ക വേണ്ട; ഒന്നിച്ചു നിന്നാല്‍ നിപ്പയെ അതിജീവിക്കും- പിണറായി വിജയന്
തിരുവനന്തപ്പുരം: നിപ്പയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഒന്നിച്ചു നിന്നാല്‍ നിപ്പയെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുദ്ധാരണ പരത്തുന്നവര്‍ക്കെതിരെ കര്‍ശന...