Business

വന്‍ നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി

ന്യൂഡല്‍ഹി: എക്കാലത്തെക്കാളും ഉയര്‍ന്ന നിലവാരം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 553.42 പോയന്റ് നേട്ടത്തില്‍ 40267.62ലിലും നിഫ്റ്റി 165.70 പോയന്റ് ഉയര്‍ന്ന് 12095.95 ലുമെത്തി. ആദ്യമായിട്ടാണ് നിഫ്റ്റി 12,000 കടന്നത്. ആര്‍ബിഐ കാല്‍ശതമാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ ഉയര്‍ത്തിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top