Business

ഓ​ഹ​രി വി​പ​ണി കുതിക്കുന്നു; സെ​ന്‍​സെ​ക്‌​സ് 31,000 ക​ട​ന്നു

മും​ബൈ:  ഓ​ഹ​രി വി​പ​ണി കുതിക്കുന്നു . വ്യാ​പാ​രം ആ​രം​ഭി​ച്ച​യു​ട​നെ സെ​ന്‍​സെ​ക്‌​സ് 31,000 ക​ട​ന്നു. നി​ഫ്റ്റി 9000 ഉയര്‍ന്നു .

1079 പോ​യ​ന്‍റാ​ണ് സെ​ന്‍​സെ​ക്‌​സി​ലെ നേ​ട്ടം. നി​ഫ്റ്റി 366 പോ​യ​ന്‍റ് ഉ​യ​ര്‍​ന്നു. ബി​എ​സ്‌ഇ​യി​ലെ 505 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 62 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. 34 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top