ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍ ഗാന്ധി. ഓരോ ഇഞ്ചിലും പോരാട്ടം നടത്തും. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടിവന്നേക്കാമെന്ന് എംപിമാരോട് രാഹുല്‍ പറഞ്ഞു. അത് ആസ്വദിച്ച് കൂടുതല്‍ ഉത്സാഹത്തോടെ മുന്നോട്ട് പോകണം. ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളം: രാഹുല്‍ ഗാന്ധി
By
June 1, 2019 11:38 am