Kerala

കാസര്‍ഗോഡ് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കാസര്‍ഗോഡ്: കാസര്‍കോഡ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാസര്‍ഗോഡ് മുല്ലേറിയ എക്‌സൈസ് സംഘമാണ് പണം പിടികൂടിയത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top