കൊച്ചി: കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് പിടികൂടി. ഭൂമിവില്‍പ്പനയുടെ മറവില്‍ കളളപ്പണം വെളുപ്പിക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന് ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു....
കാസര്‍ഗോഡ്: കാസര്‍കോഡ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാസര്‍ഗോഡ് മുല്ലേറിയ എക്സൈസ് സംഘമാണ് പണം പിടികൂടിയത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.