Latest News

ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ഒ​റാ​ങു​ട്ടാ​ൻ ച​ത്തു;Video

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ഒ​റാ​ങു​ട്ടാ​ൻ ച​ത്തു. ഒ​ഡീ​ഷ​യി​ലെ ന​ന്ദ​ൻ കാ​ന​ൻ മൃ​ഗ​ശാ​ല​യി​ലാ​ണ് ബി​ന്നി എ​ന്നു വി​ളി​ച്ചി​രു​ന്ന ഒ​റാ​ങു​ട്ടാ​ൻ കു​ര​ങ്ങ് ച​ത്ത​ത്.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ബി​ന്നി അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​തെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 41 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു കു​ര​ങ്ങി​ന്.

2003-ലാ​ണ് ബി​ന്നി​യെ പൂ​ന​യി​ൽ​നി​ന്ന് ഒ​ഡീ​ഷ​യി​ൽ എ​ത്തി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ൽ​നി​ന്നാ​ണ് ബി​ന്നി​യെ ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top