Latest News

ഇന്ന് പാക്- വിന്‍ഡീസ് പോരാട്ടം

ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനെ നേരിടും. പാകിസ്താനും വെസ്റ്റിന്‍ഡീസും ഉറച്ച വിജയപ്രതീക്ഷയോടെ കളിക്കളത്തിലിറങ്ങും. ട്രെന്‍ഡ് ബ്രിഡ്ജില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.

ഗെയില്‍, പൊള്ളാര്‍ഡ്, ഹെറ്റ്‌മെയര്‍ തുടങ്ങി വാശിയേറിയ പോരാളികളാണ് വിന്‍ഡീസ് ടീമില്‍. ഇമാം ഉല്‍ ഹഖും, ബാബര്‍ അസവുമെല്ലാം പാക്കിസ്ഥാന്‍ ടീമില്‍ കരുത്ത് നല്‍കുന്നു. പാക്- വിന്‍ഡീസ് താരങ്ങള്‍ നേര്‍ക്കു നേര്‍ പോരാട്ടത്തിനായി ഇറങ്ങുമ്പോള്‍ ആര് ജയിക്കും ആര് തോല്‍ക്കുമെന്ന് പ്രവചിക്കാനാവാതെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top