Breaking News

കെവിന്‍ വധക്കേസ്; എംഎസ് ഷിബുവിനെ തിരിച്ചെടുക്കുന്ന നടപടി മരവിപ്പിച്ചു

കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായ ഗാന്ധിനഗര്‍ എസ് ഐ എംഎസ് ഷിബുവിനെ തിരിച്ചെടുക്കുന്നത് മരവിപ്പിച്ചു. കെവിന്റെ കുടുംബം എസ് ഐയെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top