മസാലബോണ്ടില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയെന്ന് ശബരിനാഥന് എംഎല്‍എ പറഞ്ഞു. മസാല ബോണ്ടിന്റെ എല്ലാ കാര്യങ്ങളും ദുരുഹം. കിഫ്ബി വെബ്സൈറ്റില്‍ മസാല ബോണ്ടിന്റെ വിവരമില്ല. ലണ്ടന്‍ സ്റോക്ക് എക്സ്ചേഞ്ച് സൈറ്റില്‍ മാത്രമാണ് വിവരങ്ങള്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂടിയ നിരക്ക് മസാലബോണ്ടിനാണെന്നും ശബരിനാഥന് പറഞ്ഞു.
മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണി: കെ എസ് ശബരിനാഥന്
By
May 28, 2019 12:30 pm