ചെന്നൈ: എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നും ആരും വിശുദ്ധരല്ലെന്നും നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ എല്ലാ മതങ്ങളിലും തീവ്രവാദികള്‍ നിരവധി പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്ലേറിനും ചെരിപ്പേറിനും തന്നെ വിരട്ടാനാകില്ലെന്നും ചരിത്ര വസ്തുത മാത്രമാണ് താന്‍ പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി.
എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്: കമല്ഹാസന്
By
May 17, 2019 11:50 am