ന്യൂയോര്‍ക്ക്: ലോകമൊട്ടാകെയുള്ള മുസ്ലിംങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പരാമര്‍ശം. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്ഹൗസില്‍ ഇത്തവണ ട്രംപ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
മുസ്ലീങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്: ട്രംപ്
By
May 16, 2019 9:54 am