Kerala

ശാലുവിന്റെ കൊലപാതകം; അന്വേഷണം എങ്ങുമെത്തിയില്ല

കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡര്‍ യുവതി ശാലുവിന്റെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്തതിനാല്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. കൊലപാതകം നടന്ന് കേസില്‍ ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് ശാലുവിനെ മാവൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top