Kerala
ശാലുവിന്റെ കൊലപാതകം; അന്വേഷണം എങ്ങുമെത്തിയില്ല
കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡര്‍ യുവതി ശാലുവിന്റെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്തതിനാല്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. കൊലപാതകം നടന്ന് കേസില്‍ ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍...