Breaking News

നെയ്യാറ്റിന്‍കര ആത്മഹത്യ; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

നെയ്യാറ്റിന്‍കര അമ്മയുടെയും മകളുടെയും ആത്മഹത്യകേസില്‍ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top