നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കടയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യ. അമ്മയും മകളും തീകൊളുത്തി. മകള്‍ മരിച്ചു. ജപ്തി നോട്ടീസിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. വൈഷ്ണവി (19) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു
By
May 14, 2019 3:20 pm