Latest News

മകള്‍ പഠിക്കുന്നുണ്ടോയെന്നറിയാന്‍ വളര്‍ത്തു നായയെ കാവല്‍ നിര്‍ത്തി പിതാവ്

ബീജിങ്: മകളെ നിരീക്ഷിക്കാന്‍ വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു പിതാവ്.മകള്‍ പഠിക്കുന്നുണ്ടോയെന്നറിയാന്‍ വളര്‍ത്തു നായയെ നിറുത്തിയ ദൃശ്യങ്ങള്‍ വൈറലാകുന്നു.മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നുണ്ടോ എന്നറിയാനാണ് വീട്ടിലെ വളര്‍ത്തുനായയ്ക്ക് ഷൂ ലിയാങ് എന്ന ഉടമസ്ഥന്‍ പരിശീലനം നല്‍കിയത്. ഫാന്‍ത്വാന്‍ എന്ന വളര്‍ത്തുനായയാണ് യജമാനന്റെ മകള്‍ ഷിയാന മൊബൈലില്‍ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താന്‍ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. ചൈനയിലെ ഗുയിഷോയില്‍നിന്നുമാണ് അമ്പരപ്പിക്കുന്ന കാഴ്ച്ച പുറത്ത് വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top