ഏഴിഞ്ച് നീളമുള്ള കണ്‍പീലികളുമായി ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് കൊക്കോ എന്ന നായ. കാലിഫോര്‍ണിയ സ്വദേശികളായ റേച്ചല്‍ പാര്‍ക്ക്സ് മൈക്കിള്‍ ബാബിച്ച് എന്നിവരാണ് ആറ് വയസ്സുകാരിയായ കൊക്കോയുടെ ഉടമകള്‍. ന്യൂഫൗണ്ട്ലാന്‍ഡ്,...
ലോകത്തിലെ ഏറ്റവും പ്രായമുളള നായ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിനോ വൂൾഫിന്.22 വയസ്സാണ് ഈ നായയുടെ പ്രായം. 2000 സെപ്റ്റംബര്‍ 24നാണ് നായ ജനിച്ചത്. ...
സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്സിനേഷന് എന്നിവ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍.തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സര്‍ക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത്...
തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ നായയുമായി...
ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചുകൊണ്ടുവന്ന് വീടിന് മുന്നില്‍ കൊണ്ടുവച്ചു.ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപമാണ് സംഭവം. ഇദേഹത്തിൻ്റെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഇലവകുളങ്ങര കിഴക്കാണ്...
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്. കുടുങ്ങിയ പലർക്കും ശരിയായ നിലയിൽ ഭക്ഷണമോ വെള്ളമോ പോലും കിട്ടാത്ത അവസ്ഥവരുമെന്ന പേടിയിലുമാണ്.ഈ പ്രതിസന്ധികള്‍ക്കിടെ ശ്യാമ ഗൗതമിന്റെ ഒരു ഫെയ്സ്ബുക്ക്...
കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. നാല് മാസം മുന്‍പ് വിന്‍സിയുടെ...
കൊച്ചി: പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പട്ടിക്കുഞ്ഞുങ്ങള്‍ ചത്തു.പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചികിത്സ ഉറപ്പാക്കി. പറവൂര്‍ മാഞ്ഞാലിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പട്ടിക്കുഞ്ഞുങ്ങളെയാണ്...
തിരുവനന്തപുരം: മിണ്ടാപ്രാണികളോട് ഉള്ള ക്രൂരത അവസാനിക്കുന്നില്ല. വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...