Kerala

നാല് വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു

മണ്ണാര്‍കാട്: പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു.

പാലക്കാട് ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവല്‍ അന്നയാണ് മരിച്ചത്. പൊളിച്ചുകൊണ്ടിരിക്കുന്ന വീടിന്‍റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top