Kerala

സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ സലീമിന്റെ മകന്‍ ആദമാണ് മരിച്ചത്. സീബിലെ വീട്ടില്‍വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top