Entertainment

തീവണ്ടി ഇനി പൊഗബണ്ടി; ചിത്രം തെലുങ്കിലേക്ക്

ടൊവിനോ തോമസിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. തെലുങ്കില്‍ ടൊവീനോയുടെ കഥാപാത്രത്തെ സൂര്യ തേജയായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top