Latest News

ഏഷ്യാനെറ്റും സുവര്‍ണ്ണ ന്യൂസും 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്

കോണ്‍ഗ്രസും നേതാവും കന്നട സിനിമ നടിയുമായ ദിവ്യ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും സുവര്‍ണ്ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു കോടതിയുടെ ഉത്തരവ്.2013ലെ ഐ പി എല്‍ മത്സരങ്ങളില്‍ നടന്ന വാതുവയ്പ്പില്‍ ദിവ്യ സ്പന്ദനക്ക് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിനാണ് കോടതി നടപടി.

ഈ വാര്‍ത്ത തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഉടമസ്ഥയിലുള്ള കന്നഡ ന്യൂസ് ചാനലാണ് സുവര്‍ണ്ണ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top