Latest News

കോടതിയലക്ഷ്യകേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു

റഫാലിലെ കോടതിയലക്ഷ്യകേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മാപ്പ് സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top