Health

കൊല്ലം ശ്രീനാരായണ ആയുര്‍വ്വേദ ആശുപത്രിയില്‍ കുട്ടികള്‍ക്കായി തുള്ളിമരുന്ന് വിതരണം ശനിയാഴ്ച

കൊല്ലം: കുട്ടികളുടെ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പുത്തൂര്‍ ശ്രീനാരായണ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുള്ളിമരുന്ന് വിതരണം. മെയ് 11 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ ഹോസ്പിറ്റലില്‍ വെച്ചാണ് തുള്ളിമരുന്ന് നല്‍കുന്നത്. തുള്ളിമരുന്ന് നല്‍കുന്നതിലൂടെ കുട്ടികളുടെ രോഗപ്രതിരോധശേഷിയും, ബുദ്ധിശക്തിയും, ഓര്‍മ്മശക്തിയും സംസാരശേഷിയും, മുഖകാന്തിയും, ശരീര സൗന്ദര്യവും വര്‍ദ്ധിക്കും.

തുള്ളിമരുന്ന് വിതരണ തിയതികള്‍

11.05.2019 ശനി

04.07.2019 വ്യാഴം

07.06.2019 വെള്ളി

01.08.2019 വ്യാഴം

വിശദവിവരങ്ങള്‍ക്ക്: ഹോസ്പിറ്റല്‍ റിസപ്ഷനുമായി ബന്ധപ്പെടുക- 0474-2415020, 2419867.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top