Breaking News

പ്ലസ് ടു വിജയശതമാനം 84.33

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. വിജയശതമാനം 84.33. വിജയശതമാനം കൂടിയ ജില്ല കോഴിക്കോട്. വിജയശതമാനം കുറഞ്ഞ ജില്ല പത്തനംതിട്ട. 3,11,375 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14244 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിജയ ശതമാനം
80.07 .

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയില്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റെ മെയ് 24-ന്. ജൂണ്‍ 3 തീയതി ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top