Education

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.1%

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 13 വിദ്യാര്‍ഥികള്‍ക്ക് 500-ല്‍ 499 മാര്‍ക്ക് ലഭിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവന എന്‍. ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി.


ഭാവന എന്‍ ശിവദാസ് 

തിരുവനന്തപുരം (99.85%), ചെന്നൈ (99%), അജ്മീര്‍(95.89%) എന്നിവയാണ് യഥാക്രമം ഏറ്റവും കൂടുതല്‍ വിജയശതമാനം.
cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top