കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 2,995 രൂപയാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.23,800 രൂപയാണ് ഏപ്രില്‍ 27ലെ കേരളത്തിലെ സ്വര്‍ണവില.അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാണ്.