ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും നിര്‍ത്തിവയ്ക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിലവില്‍ നടക്കുന്ന പരീക്ഷകളെല്ലാം നിര്‍ത്തിവയ്ക്കും. പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്തും. സര്‍വ്വകലാശാല പരീക്ഷകള്‍ നിര്ത്തിവയ്ക്കാനുംഎല്ലാ സ്ക്കൂളുകളും സര്‍വ്വകലാശാലകളും അടക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline