Breaking News

ദേശീയ പാത വികസനം അട്ടിമറിച്ചത് പിഎസ് ശ്രീധരന്‍പിള്ള: തോമസ് ഐസക്

ദേശീയ പാത വികസനം അട്ടിമറിച്ചത് പിഎസ് ശ്രീധരന്‍പിള്ളയെന്ന് മന്ത്രി ടി എം തോമസ് ഐസക്. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്ത് അയച്ചു. നിതിന്‍ ഗഡ്ഗരിക്ക് ശ്രീധരന്‍പിള്ള അയച്ച കത്തിന്റെ പകര്‍പ്പും തോമസ് ഐസക് പുറത്ത് വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top