Kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

വയനാട്: ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ബത്തേരി കൊളഗപ്പാറയിലാണ് അപകടമുണ്ടായത്. വാകേരി സ്വദേശി ഷമീറാണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top