സെലിബ്രിറ്റി ലിസ്റ്റില്‍ നിന്നും പുതിയൊരു വിവാഹമോചന വാര്‍ത്ത കൂടി. ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയിലാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
റിമി ടോമിയും റോയിസും വേര്‍പിരിയുന്നു
By
May 2, 2019 3:37 pm