Film News
റിമി ടോമിയും റോയിസും വേര്‍പിരിയുന്നു
സെലിബ്രിറ്റി ലിസ്റ്റില്‍ നിന്നും പുതിയൊരു വിവാഹമോചന വാര്‍ത്ത കൂടി. ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയിലാണ് ഇരുവരും പരസ്പര സമ്മതത്തോടെ...