Breaking News

യെല്ലോ അലേർട്ട് പിൻവലിച്ചു

കൊച്ചി:സംസ്ഥാനത്ത് യെല്ലോ അലേർട്ട് പിൻവലിച്ചു.എല്ലാ ജില്ലകളിലെയും യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റ് ദിശ മാറിയതിന്റെ തുടർന്നാണ് യെല്ലോ അലേർട്ട് പിൻവലിച്ചത്.

അ​തേ​സ​മ​യം ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് മേ​യ്‌ മൂ​ന്നി​ന് ഒ​ഡീ​ഷ തീ​രം തൊ​ടു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ല്‍ 170-180 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വീ​ശാ​നാ​ണ് സാ​ധ്യ​ത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top