ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി യു ചിത്രയ്ക്ക് സ്വർണം. 1500 മീറ്ററിലാണ് സ്വർണം നേടിയത്.4.14 മിനിറ്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പിൽ ഇത് ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണ്
പി യു ചിത്രയ്ക്ക് സ്വർണം
By
April 24, 2019 9:20 pm