കൊച്ചി: സ്വര്‍ണ്ണ വില വര്‍ധിച്ചു. 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 23720 രൂപയായി. ഗ്രാമിന് 2965 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ സ്വര്‍ണവിലയില്‍ കുറവ് ഉണ്ടായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.