ചെന്നൈ. സോഷ്യൽ മീഡിയ ആപ്ലികേഷനായ ടിക് ടോക്കിന്റെ നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക്കിന്റെ പുനഃപരിശോധനാ ഹർജിയിൽ നിരോധനം നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ടിക് ടോക്കിന്റെ നിരോധനം നീക്കി
By
April 24, 2019 7:10 pm