സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു.പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഉള്ളത്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറയതായി വിവരമുണ്ട്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. സീറോ മലബാർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. വോട്ടിംഗ് യന്ത്രം പണി മുടക്കിയത് കൊണ്ടാണ് വോട്ട് ചെയ്യാതെ പോയത്. നടൻ മോഹൻലാൽ രാവിലെ വോട്ട് ചെയ്യാൻ എത്തി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)